മുക്കത്ത് ബസ്സും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരണപ്പെട്ടു(വിഷൻ ന്യൂസ്‌ 11/10/2019)



മുക്കം: എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയിൽ (11/10/2019)ന് 

അഗസ്ത്യമുഴി പെരുമ്പടപ്പിൽ  വെച്ചാണ് ബൈക്ക് യാത്രികനായ സെയ്തു മുഹമ്മദ് ബസ്സുമായി കൂട്ടിയിടിച്ച് മരണപ്പെട്ടത്.



സെയ്തുമുഹമ്മദ്‌ S/O   അബ്ദുറഹിമാൻ
വലിയപറമ്പത്ത്(വീട്)
നെല്ലിക്കാപറമ്പ് 
കൊടിയത്തൂർ 
മുക്കം.

Powered by Blogger.
]]>