ഓമശ്ശേരി ശംസുൽ ഉലമ ഇസ്ലാമിക്ക് സെന്ററും സൈൻ സേവാ കേന്ദ്രവും ഉദ്‌ഘാടനം ചെയ്തു(വിഷൻ ന്യൂസ്‌ 13/10/2019)
ഓമശ്ശേരി: SKSSF ഓമശ്ശേരി യൂണിറ്റ് കമ്മറ്റിയുടെ ഓഫീസായ ശംസുൽ ഉലമ ഇസ്ലാമിക് സെന്ററും മദ്രസ കമ്മറ്റി തുടങ്ങിയ സൈൻ ഓൺലൈൻ സേവന കേന്ദ്രവും സമസ്ത കേരള ജംഇയത്തുൽ ഉലമ പ്രസിഡന്റ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നിർവഹിച്ചു. മലയോര മേഖലയിലെ സമസ്തയുടെ പ്രവർത്തനങ്ങൾക്ക് കരുത്താകും പുതിയ സംരംഭം.  യു.കെ ഹുസൈൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ അബ്ദുസമദ് പൂക്കോട്ടൂർ മുഖ്യ പ്രഭാഷണം നടത്തി
പി.ടി.എ റഹീം എം. ൽ എ , എം.എ റസാഖ് മാസ്റ്റർ , വി.എം. ഉമ്മർ മാസ്റ്റർ ,  എൻ അബ്ദുള്ള മുസ്ലിയാർ , കെവി മുഹമ്മദ് മുസ്ലിയാർ മുസ്തഫ മാസ്റ്റർ മുണ്ടുപാറ ,കുഞ്ഞാലൻകുട്ടി ഫൈസി ,കെ എൻ എസ് മൗലവി ,
കെ.പി ബാപ്പു ഹാജി, ഹംസ റഹ്മാനി, പി.വി അബ്ദുറഹിമാൻ മാസ്റ്റർ ,എം പി മുഹമ്മദ് അഷ്റഫ് , യുകെ അബു, എൻ.പി ഹുസൈൻ, പി.വി അബ്ദുള്ള, ഫള്‌ലുദ്ദീൻ ഫൈസി, യു.കെ മുഹമ്മദ് ഹാജി, എം വി അഹമ്മദ് കുട്ടി ഹാജി, സൂപ്പർ അഹമ്മദ്കുട്ടി ഹാജി, എ.കെ അബ്ദുള്ള, ,എം.കെ അബ്ദുസലാം, യു. ഹുസൈൻ മാസ്റ്റർ, എ കെ മൊയ്തീൻ മുസ്ലിയാർ, നൗഷാദ് ചെമ്പ്ര,അബു വി.കെ, ഹാരിസ് എ.കെ എന്നിവർ സംബന്ധിച്ചു.സിദ്ദീഖ് ഫൈസി സ്വാഗതവും റിയാസ് എൻ.പി നന്ദിയും പറഞ്ഞു.
Powered by Blogger.
]]>