സിറാജ് ഹജ്ജ് ഹെൽപ്പ് ഡെസ്ക് കൊടുവള്ളി(വിഷൻ ന്യൂസ്‌ 13/10/2019)


കൊടുവള്ളി :തീർത്തും സൗജന്യമായി ഓൺലൈനായി സിറാജിൽ വെച്ച് നടത്തി വരാറുളള ഹജജ് അപേക്ഷ ഫോം പൂരിപ്പിക്കൽ  തിങ്കൾ ( 14-10-2019) മുതൽ തുടങ്ങുകയാണ്. അപേക്ഷിക്കാൻ താൽപര്യമുളളവർ സിറാജ് ഹജ്ജ് ഹെൽപ്പ് ഡെസ്കുമായി ബന്ധപ്പെടുക

9446647549, 9446672191,  9656111015,  9447635348, 
9447254574, 9496101802,  9495858962, 9746431315
Powered by Blogger.
]]>