25 October 2019

2019 ഒക്ടോബർ 29 ന് സംസ്ഥാന വ്യാപകമായി കടയടപ്പ് സമരം(വിഷൻ ന്യൂസ്‌ 25/10/2019)
(VISION NEWS 25 October 2019)







ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിലെ വ്യാപാരിയായ മാവേലിക്കര പുന്നമൂട് സ്വദേശി ജീവൻ ആർ.കറുപ്പ് സംസ്ഥാന സർക്കാരിന്റെ വ്യാപാര ദ്രോഹനടപടി മൂലം ആത്മഹത്യക്ക് ശ്രമിച്ച് ഗുരുതരാവസ്ഥയിൽ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്. 


 സംസ്ഥാന സർക്കാരിന്റെ വ്യാപാര ദ്രോഹ നടപടികൾ കാരണം ലക്ഷക്കണക്കിന് വ്യാപാരികൾ ആത്മഹത്യയുടെ വക്കിലാണ്. ഇതിൽ പ്രതിഷേധിച്ചുകൊണ്ട് കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ കേരളത്തിലെ വ്യാപാരി സമൂഹം 2019 ഒക്ടോബർ 29 ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി കടകളടച്ചു പണിമുടക്കികൊണ്ട് ജില്ലാ കളക്ട്രേറ്റുകളിലേക്കും തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്കും മാർച്ചും ധർണ്ണയും* നടത്തപ്പെടുന്നു.

Post a comment

Whatsapp Button works on Mobile Device only