24 October 2019

അറബിക്കടലിൽ ന്യൂനമർദം തീവ്ര ന്യൂനമർദമായി ക്യാർ ചുഴലിക്കാറ്റാകും(വിഷൻ ന്യൂസ്‌ 24/10/2019)
(VISION NEWS 24 October 2019)



തിരുവനന്തപുരം: അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദം തീവ്ര ന്യൂനമർദമായി മാറിയെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മുംബൈയ്ക്ക് 490 കിലോമീറ്ററും രത്‌നഗിരിക്ക് 360 കിലോമീറ്ററും അകലെയായി കിടക്കുന്ന തീവ്ര ന്യൂനമർദം അടുത്ത 12 മണിക്കൂറിൽ അതിതീവ്ര ന്യൂനമർദമായും തുടർന്ന് ചുഴലി ക്കാറ്റായി മാറാനും സാധ്യതയുണ്ടെന്നാണു കാലാവസ്ഥാ വകുപ്പ് പറയുന്നത്. 

തുടക്കത്തിൽ വടക്ക് കിഴക്ക് ഭാഗത്തേക്കാണു ദിശയെങ്കിലും ഒക്ടോബർ 25 വൈകുന്നേര ത്തോടെ ദിശ മാറി ഒമാൻ -യമൻ തീരത്തേക്ക്  സഞ്ചാരിക്കാൻ സാധ്യത കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു

Post a comment

Whatsapp Button works on Mobile Device only