25 October 2019

വായ മൂടിക്കെട്ടി പ്രതിഷേധിച്ചു(വിഷൻ ന്യൂസ്‌ 25/10/2019)
(VISION NEWS 25 October 2019)




ഓമശ്ശേരി :വായ മൂടിക്കെട്ടി പ്രതിഷേധിച്ചു: 
കശ്മീർ ജനാധിപത്യം പുനഃസ്ഥാപിക്കുക, വിമർശനങ്ങളെ രാജ്യദ്രോഹ കുറ്റമായി പ്രഖ്യാപിക്കുന്ന ജനാധിപത്യ വിരുദ്ധത അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുമായി സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് ഓമശ്ശേരി ബസ്സ്റ്റാൻഡിൽ വായ മൂടിക്കെട്ടി പ്രതിഷേധിച്ചു. ഏരിയ പ്രസിഡൻറ് ജാനിഷ് എൻ.ടി, സെക്രട്ടറി സദ്റുദ്ദീൻ ആർ.വി എന്നിവർ നേതൃത്വം നൽകി.

Post a comment

Whatsapp Button works on Mobile Device only