25 October 2019

അനുമോദന യോഗം സംഘടിപ്പിച്ചു(വിഷൻ ന്യൂസ്‌ 25/10/2019)
(വിഷൻ ന്യൂസ് 25 October 2019)

 
ഓമശ്ശേരി: കോഴിക്കോട് ജില്ലാ സബ്‌ജൂനിയർ ഹാൻഡ്ബോൾ ടീമിലേക്കു തെരെഞ്ഞെടുക്കപ്പെട്ട ഓമശ്ശേരി വാദിഹുദ ഹൈസ്‍കൂളിലെ  വിദ്യാർത്ഥികൾക്കുള്ള അനുമോദന യോഗം   ഫാസിൽ കൂടത്തായി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ സുൽഫിക്കർ അമ്പലക്കണ്ടി അധ്യക്ഷം വഹിച്ചു. അഖിൽ ജോസ്,കെ സി ശാദുലി, സുരേഷ് ബോഹ്റ, ഇ. കെ സിനാൻ, റബിൻ അഹമ്മദ്‌, സിനാൻ എന്നിവർ  സംസാരിച്ചു.  ഒക്ടോബർ 26, 27 തിയ്യതികളിൽ തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന സംസ്ഥാന സബ്‌ജൂനിയർ ഹാൻഡ്ബാൾ  ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനായി വിദ്യാർത്ഥികൾ യാത്ര തിരിച്ചു. 


Post a Comment

Whatsapp Button works on Mobile Device only