25 October 2019

കിഴക്കൊത്ത് പഞ്ചായത്ത് കേരളോത്സവം ആരംഭിച്ചു (വിഷൻ ന്യൂസ്‌ 25/10/2019)
(VISION NEWS 25 October 2019)



കിഴക്കൊത്ത് : കിഴക്കൊത്ത് പഞ്ചായത്ത് കേരളോത്സവം കച്ചേരിമുക്ക് സിൻസിയർ ലൈബ്രറിയിൽ ചെസ്സ് മത്സരം ഉൽഘടനം ചെയ്ത് കിഴക്കോത് പഞ്ചായത്ത് പ്രസിഡണ്ട് എൻ സി ഉസൈൻ മാസ്റ്റർ നിർവഹിച്ചു .
സിൻസിയർ ക്ലബ് പ്രസിഡണ്ട് കെ കെ വിജയൻ അധ്യക്ഷതയും സിൻസിയർ സെക്രട്ടറി കമറുൽ ഹകീം കെ സ്വാഗതവും പറനു , പഞ്ചായത്ത് മെമ്പർ ജാഫർ അഷ്‌റഫ് , മജീദ് മടവൂർ , ഹാരിസ് വി ടി , റാഷീദ് സി   എന്നിവർ ആശംസകൾ അർപ്പിച്ചു 

 പ്രശസ്ത മജീഷ്യൻ മജീദ് മടവൂരിനേ ചടങ്ങിൽ പഞ്ചായത് പ്രസിഡണ്ട് ആദരിച്ചു ശംസുദ്ധീൻ കെ പി നന്ദിയും പറനു . 

ചെസ്സ് മത്സരത്തിൽ സീനിയർ വിഭാഗത്തിൽ അജയൻ മാറിവീട്ടിൽ തായവും, സബ് ജൂനിയർ വിഭാഗത്തിൽ അതിദേവും  ചാമ്പ്യാന്മാരായി  , വിജയികൾക് റിട്ടയേർഡ് ഡപ്യൂട്ടി കളക്ടർ കെ കെ വിജയൻ സമ്മാനങ്ങൾ വിതരണം ചെയ്തു

Post a comment

Whatsapp Button works on Mobile Device only