25 October 2019

വെണ്ണകാട് യൂത്ത് ലീഗ് രണ്ടാം ഘട്ടവും അരി നൽകി(വിഷൻ ന്യൂസ്‌ 25/10/2019)
(VISION NEWS 25 October 2019)



വെണ്ണക്കാട്:      ജിഎംയൂ പി സ്ക്കൂളിൽ പ്രഭാത ഭക്ഷണത്തിനുള്ള കഞ്ഞി ക്കുള്ള അരി വെണ്ണക്കാട് യൂണിറ്റ് യൂത്ത് ലീഗ് പ്രസിഡന്റ് PP സൈനുദ്ധീൻ.  CK ബഷീറും  HM ന്ന് കൈമാറി
ഇത് രണ്ടാഘട്ടമായിട്ടാണ് കൊടുത്തത് ഒരു  വർഷത്തേക്കുള്ള മുഴുവൻ കഞ്ഞിക്കുള്ള അരിയും യൂത്ത് ലീഗ് ഏറ്റടുക്കുകയായിരുന്നു .
     PTA പ്രസിഡന്റ് യൂത്ത് ലീഗ് ന്ന്  അഭിവാദ്യം അറിയിക്കുകയും ചെയ്തു

Post a comment

Whatsapp Button works on Mobile Device only