25 October 2019

പ്രതിഷേധ പ്രകടനം നടത്തി(വിഷൻ ന്യൂസ്‌ 25/10/2019)
(VISION NEWS 25 October 2019)



കൊടുവള്ളി:താനൂർ അഞ്ചുടിയിൽ യൂത്ത് ലീഗ് പ്രവർത്തകൻ ഇസ്ഹാക്കിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് കൊടുവളളി മുൻസിപ്പൽ യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്തത്തിൽ പ്രതിഷേധ പ്രകടനം നടത്തി.


എം.നസീഫ്,എൻ.കെ മുഹമ്മദലി,ഒ.പി മജീദ്,കോഴിശ്ശേരി മജീദ്,കാദർ കുട്ടി നരുക്കിൽ,പി.കെ സുബൈർ,സമദ് പി.കെ.സി,കുഞ്ഞോട്ടിആലി,നാസർ തലപ്പെരുമണ്ണ,ഫൈസൽ കളരാന്തിരി,മുഹമ്മദ് കുഞ്ഞാവ,സക്കീർ ഹുസൈൻ,ജമ്പാർപട്ടിണിക്കര നേതൃത്തം നൽകി

Post a comment

Whatsapp Button works on Mobile Device only