25 October 2019

പ്രതിഷേധ പ്രകടനം നടത്തി.(വിഷൻ ന്യൂസ്‌ 25/10/2019)
(VISION NEWS 25 October 2019)




ഓമശ്ശേരി: താനൂരിൽ മുസ് ലിം യൂത്ത് ലീഗ് പ്രവർത്തകനെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ഓമശ്ശേരി പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി പ്രകടനം നടത്തി. രാഷ്ട്രീയ കേരളം വർഗീയ ഫാസിസ്റ്റ് ശക്തികളെ എവിടെയും അംഗീകരിക്കില്ല എന്ന് പ്രഖ്യാപിക്കുന്ന തെരഞ്ഞെടുപ്പ് ഫലത്തിന്റെ ചൂടാറും മുമ്പെ ചോരക്കൊതി തീരാത്ത സി .പി എമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിന് വീണ്ടും ഇരയായിരിക്കുകയാണ് സാംസ്കാരിക  കേരളം. 


പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് മുനവ്വർ സാദത്ത്, ജനറൽ സെക്രട്ടറി സഹദ് കൈവേലി മുക്ക്, അഷ്റഫ് ഓമശ്ശേരി ,സക്കീർ പുറായിൽ, ബഷീർ ഓമശ്ശേരി, കെ.പി ജാബിർ,നു ഹ് മാൻ, സഫീർ വെളിമണ്ണ, അബ്ദുറഹ്മാൻ ഓമശ്ശേരി, ബഷീർ വെളിമണ്ണ, റഷീദ് വെളിമണ്ണ റഷീദ് മങ്ങാട്, നൗഫൽ അമ്പലക്കണ്ടി ,ഷാഹിദ് അമ്പലക്കണ്ടി കെ.പി കുഞ്ഞിമുഹമ്മദ്,തുടങ്ങിയവർ നേതൃത്വം നല്കി.

Post a comment

Whatsapp Button works on Mobile Device only