Your Image Name

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊടുവള്ളി നിയോജക മണ്ഡലം സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു.(വിഷൻ ന്യൂസ്‌ 25/10/2019)




കൊടുവള്ളി:   കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊടുവള്ളി നിയോജക മണ്ഡലം സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം കാരാട്ട് കാരാട്ട് റസാഖ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ നിയോജക മണ്ഡലം പ്രസിഡണ്ട് കെ നാരായണൻ നായർ അധ്യക്ഷത വഹിച്ചു. എ കെ അബ്ദുള്ള സ്വാഗതവും . ജില്ലാ സെക്രട്ടറി മുഹമ്മദ് ഷാജി, പി ടി എ ലത്തീഫ്, മുർത്താസ എം അബ്ദുൽ ഖാദർ, ടിപി അർഷാദ്,  വിജയൻ, സോണ ഉമ്മർ,   കാതിരി  ഹാജി , ടി കെ അത്തി യ്യത്, നാഫി പകലത്തെ, നാസിം പോപ്പുലർ, ജംഷീർ താജ് വെഡിങ്എന്നിവർ പ്രസംഗിച്ചു. എം കെ മുഹമ്മദലി  നന്ദി പറഞ്ഞു
Powered by Blogger.
]]>