Friday, 25 October 2019

കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്സും വിഷ്വൽ ടെക്നോളജി കോഴിക്കോടും സംയുക്തമായി കമ്പ്യൂട്ടർ പരിശീലന ക്ലാസ് സംഘടിപ്പിച്ചു.(വിഷൻ ന്യൂസ്‌ 25/10/2019)



കൊടുവള്ളി :കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്സും വിഷ്വൽ ടെക്നോളജി കോഴിക്കോടും സംയുക്തമായി സംഘടിപ്പിക്കുന്ന കമ്പ്യൂട്ടർ പരിശീലന പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൻ.സി ഉസൈൻ മാസ്റ്റർ നിർവഹിച്ചു. ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീജ സത്യൻ അധ്യക്ഷത വഹിച്ചു.വി. എം മനോജ്, ഒ. കെ അബ്ദുറഹിമാൻ എം.എസ് മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ ജസീറ മുഹമ്മദലി സ്വാഗതവും ഹാജറ നന്ദിയും രേഖപ്പെടുത്തി.

Post a Comment

Whatsapp Button works on Mobile Device only