26 October 2019

കേരള സർക്കാർ ന്യൂനപക്ഷ ക്ഷേമ വകുപ്പ് പ്രിമാരിറ്റൽ കൗൺസിലിംഗ് കോഴ്സ് അൽ ഇർഷാദ് ആർട്സ് ആൻറ് സയൻസ് വിമൺസ് കോളേജിൽ ആരംഭിച്ചു(വിഷൻ ന്യൂസ്‌ 26/10/2019)
(VISION NEWS 26 October 2019)



ഓമശ്ശേരി :കേരള സർക്കാർ ന്യൂനപക്ഷ ക്ഷേമ വകുപ്പ് പ്രിമാരിറ്റൽ കൗൺസിലിംഗ് കോഴ്സ് അൽ ഇർഷാദ് ആർട്സ് ആൻറ് സയൻസ് വിമൺസ് കോളേജിൽ  ആരംഭിച്ചു. മുക്കം നഗരസഭ കൗൺസിലർ മുഹമ്മദ് പി.കെ ഉത്ഘാടനം ചെയ്തു.
പ്രിൻസിപ്പാൾ സെലീന വി ആദ്ധ്യക്ഷം വഹിച്ചു.അൽ ഇർഷാദ് ഇൻറ്റിറ്റ്യൂഷൻസ് ജനറൽ സെക്രട്ടറി ഹുസൈൻ മേപ്പള്ളി, ജോർജ് സി.ടി ,ഷബീബ, രേവതി എന്നിവർ സംസാരിച്ചു

Post a comment

Whatsapp Button works on Mobile Device only