26 October 2019

സംയോജിത കൃഷിരീതി ഏകദിന പരിശീലനം(വിഷൻ ന്യൂസ്‌ 26/10/2019)
(VISION NEWS 26 October 2019)


കൊടുവള്ളി :29/10/2019 ന് രാവിലെ 10 മണിക്ക് കൊടുവള്ളി ബ്ലോക്ക്‌ പഞ്ചായത്ത്‌ ഹാളിൽ വെച്ച് നടത്തപെടുന്നു. വിഷയം: സംയോജിത കൃഷിയിലെ പ്രശ്നങ്ങളും പരിഹാര മാർഗ്ഗങ്ങളും.( മീൻ വളർത്തൽ, മൃഗസംരക്ഷണം, കോഴി വളർത്തൽ) Dr.Shanmughavel Subject Matter Specialist, KVK Peruvannamuzhi ക്ലാസ് നയിക്കുന്നതാണ്. താല്പര്യമുള്ള  കർഷകർക്ക് പങ്കെടുക്കാവുന്നതാണ്. ആദ്യം രജിസ്റ്റർ ചെയ്യുന്ന ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള 10 കർഷകർക്കാണ് അവസരം. രജിസ്റ്റർ ചെയ്യുന്നതിന് പേരും ഫോൺ നമ്പറും 9846473259 എന്ന വാട്ട്സാപ്പ് നമ്പറിലേക്ക് അയക്കേണ്ടതാണ്.

Post a comment

Whatsapp Button works on Mobile Device only