26 October 2019

ഉറൂസ് മുബാറക് നാളെ(വിഷൻ ന്യൂസ്‌ 26/10/2019)
(VISION NEWS 26 October 2019)



ഇമാം റബ്ബാനി അഹ്മദുല്‍ ഫാറൂഖിസ്സര്‍ഹിന്ദി (റ) യുടെ 406 ാ മത്തേയും അശ്ശൈഖ് മച്ചിങ്ങപ്പാറ മുഹമ്മദ് ബാപ്പു വലിയ്യുല്ലാഹി (റ) യുടെ 25 ാമത്തേയും ഉറൂസ് മുബാറക്ക് നാളെ ( ഒക്ടോബര്‍ 27 ഞായര്‍) രാവിലെ 9 മണി മുതല്‍ വെണ്ണക്കോട് റബ്ബാനി നഗറിലെ അല്‍ ജാമിഅ അല്‍ ഹനീഫിയ്യ അല്‍ റബ്ബാനിയ്യയില്‍ നടക്കും.

രാവിലെ 9 മണിക്ക് കൊടിയേറ്റത്തോടെ ആരംഭിക്കുന്ന ഉറൂസില്‍ മൗലിദ് പാരായണം, ജലാലിയ്യ-രീഫാഇയ്യ-ചിശ്തിയ്യ-നഖ്ശബന്ധിയ്യ-ശാദുലിയ്യ ഹല്‍ഖകള്‍, ആത്മീയ പ്രഭാഷണം എന്നിവ ഉണ്ടാകും. പ്രമുഖ ആത്മ ജ്ഞാനിയായ ടി.സി മുഹമ്മദ് അബ്ദുല്ല ബാബ ഫൈസി പരിപാടികള്‍ക്ക് നേതൃത്വം നല്‍കും

Post a comment

Whatsapp Button works on Mobile Device only