26 October 2019

ശിലാസ്ഥാപനം(വിഷൻ ന്യൂസ്‌ 26/10/2019)
(VISION NEWS 26 October 2019)




കൊടുവള്ളി :കത്തറമ്മൽ: കൊടുവള്ളിയിൽ വെച്ച് ബൈക് അപകടത്തിൽ മരണപ്പെട്ട തുവ്വക്കുന്നുമ്മൽ ടി.കെ.മുജീബിന്റെ കുടുംബത്തിന് നിത്യവരുമാനമെന്ന നിലക്ക് കത്തറമ്മലും പരിസര പ്രദേശങ്ങളിലും വിദേശത്തുള്ളവരുമായ സുമനസുകളായ ആളുകൾ നിർമ്മിച്ച് നൽകുന്ന ക്വാട്ടേർസിന്റെ ശിലാസ്ഥാപന കർമ്മം 27-10-19- ഞായർ (നാളെ) വൈകുന്നേരം 3 മണിക്ക് വാവാട് പി.കെ.കുഞ്ഞിക്കോയ മുസ് ലിയാരുടെ അധ്യക്ഷതയിൽ പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ നിർവ്വഹിക്കുകയാണ്. പ്രസ്തുത പരിപാടിയിലേക്ക് മുഴുവൻ ആളുകളെയും ക്ഷണിക്കുന്നു

Post a comment

Whatsapp Button works on Mobile Device only