27 October 2019

ഓമശ്ശേരി പഞ്ചായത്ത് കേരളോൽസവ് ക്രിക്കറ്റ് ചലഞ്ചേഴ്സ് ഓമശ്ശേരി ജേതാക്കൾ(വിഷൻ ന്യൂസ്‌ 27/10/2019)
(VISION NEWS 27 October 2019)

*


ഓമശ്ശേരി :പഞ്ചായത്ത് കേരളോൽസവ് 2019-20: സമീക്ഷാ ഓമശ്ശേരിയെ 7 റൺസിന് തോൽപ്പിച്ച് ചലഞ്ചേഴ്സ് ഓമശ്ശേരി ജേതാക്കളായി. ബെസ്റ്റ് ബാറ്റ്സ്മാൻ ആദർശ് .ബെസ്റ്റ് ബോളറായി ചലഞ്ചേഴ്സിന്റെ സംഗീത് എന്നിവരെ തിരഞ്ഞെടുത്തു വിജയികൾക്കുള്ള ട്രാഫി Pv അബ്ദുറഹ്മാൻ മാസ്റ്റർ ഓമശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സായി ഡിസാസ്റ്റർ മാനേജർ സീനീഷ് കുമാർ എന്നിവർ വിതരണം ചെയ്തു ഉബൈദ് സ്വാഗതവും ജംഷീർ എം കെ അധ്യക്ഷതയും വഹിച്ചു സലാം മുത്തേടം നിസാർ ചെറുവോട്ട്. നാസർ മക്കാനി .പ്രജീഷ് .ബബിൻ നാഷിദ് ഹാരിസ് എന്നിവർ ആശംസ അറിയിച്ചു നിതീഷ് നന്ദിയും പറഞ്ഞു. 

Post a comment

Whatsapp Button works on Mobile Device only