സ്വകാര്യ ബസുകൾ സന്ധ്യയോടെ ഓട്ടം നിർത്തുന്നു: വിവിധ റൂട്ടുകളിൽ സന്ധ്യക്ക് ശേഷം ബസില്ല;യാത്രക്കാർ ദുരിതത്തിൽ നടപടിയാവശ്യപ്പെട്ട് ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർക്ക് കൊടുവള്ളി നഗരസഭകൗൺസിലർ പരാതി നൽകി(വിഷൻ ന്യൂസ്‌ 27/10/2019)







കൊടുവള്ളി: വിവിധ റൂട്ടുകളിൽ സർവീസ് നടത്തി വരുന്ന സ്വകാര്യ ബസുകൾ സന്ധ്യക്ക് ശേഷമുള്ള ട്രിപ്പു

ക ൾ മുടക്കുന്നത് വിവിധ റൂട്ടുകളിൽ സന്ധ്യക്ക് ശേഷം യാത്രദുരിതമാവുന്നതായി പരാതി:

കോഴിക്കോട്- മെഡിക്കൽ കോളേജ് - കുന്ദമംഗലം വഴികൊടുവള്ളി - താമരശ്ശേരി., കുന്ദമംഗലം - സി എം മഖാം വഴി നരിക്കുനി - കുന്ദമംഗലം - മുക്കം,

കൊടുവള്ളി - ഓമശ്ശേരി തുടങ്ങിയ

പ്രധാനപ്പെട്ട റൂട്ടുകളിലും കുന്ദമംഗലം

കൊടുവള്ളി, നരിക്കുനി, താമരശ്ശേരി

മുക്കം, ഓമശ്ശേരി തുടങ്ങിയ ബസ്

സ്റ്റാന്റുകളിൽ നിന്നും വിവിധ ഉൾനാടൻ

റൂട്ടുകളിൽ സർവ്വീസ് നടത്തുന്ന മിനി

ബസുകളും സന്ധ്യക്ക് ശേഷമുള്ള ട്രിപ്പുകൾ ഓടാതെ കൂടണയുന്നതായാണ് പരാതി, 



കോഴിക്കോട്- അടിവാരം, തിരുവമ്പാടി

താമരശ്ശേരി, കോടഞ്ചേരി റൂട്ടുകളിൽ

മാത്രം സർവീസ് നടത്തുന്ന 60 ഓളം

ബസുകൾ രാത്രി 7 മണിയോടെ ബസുടമകളുടെ യോ തൊഴിലാളികളുടെ

വീട്ടുപടിക്കൽ പാർക്ക് ചെയ്ത് ഓട്ടം

അവസാനിപ്പിക്കുകയാണെന്നാണ് പരാതി


 ഇത് മൂലം സ്ത്രീകളും

വൃദ്ധരും രോഗികളുമുൾപ്പെടെയുള്ള

നൂറുകണക്കിന് യാത്രക്കാരാണ് ദുരി

ത മനുഭവിക്കുന്നത്

ദീർഘദൂര യാത്രക്കാരുൾപ്പെടെ പലരും

കൊടുവള്ളി, താമരശ്ശേരി, കുന്ദമംഗലം

തുടങ്ങിയ സ്ഥലങ്ങളിൽ എത്തിപ്പെട്ട്

ബസില്ലാത്തതിനാൽ സമയ -സാമ്പത്തിക നഷ്ടങ്ങൾ സഹിച്ചാണി

പ്പോൾ രാത്രി വീടുകളിൽ എത്തിപ്പെടുന്നത്, അടിയന്തിരമായ

നടപടി സ്വീകരിച്ച് ബസുകൾ തങ്ങൾ

ക്കനുവദിച്ച മുഴുവൻ ട്രിപ്പുകളും സർവീസ് നടത്തുന്നുവെന്നുറപ്പ് വരുത്തി

വിവിധ റൂട്ടുകളിൽയാത്രക്കാർ അനു

ഭവിക്കുന്ന ദുരിതമവസാനിപ്പിക്കാൻ

അടിയന്തിര നടപടി വേണമെന്നും  - സന്ധ്യയോടെ സർവ്വീസ് നിർത്തി വിവിധ റൂട്ടുകളിൽ യാത്രക്കാരെ പെരുവഴിലാക്കുന്ന ബസുകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കൊടുവള്ളി നഗരസഭ കൗൺസിലർ കോഴിശ്ശേരി മജീദ് കൊടുവള്ളി സബ്റി ജിയണൽ ട്രാൻസ്പോർട്ട് ഓഫീസ് ജോയിന്റ് ആർ ടി ഒ ക്ക് പരാതി നൽകി


കോഴിക്കോട് ഗതാഗത

വകുപ്പ് ഡെപ്യൂട്ടി കമ്മിഷണർ, താമരശ്ശേരി ഡിവൈഎസ്പി .കോഴിക്കോട് റിജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ, ട്രാൻസ്പോർട്ട് കമ്മീഷണർ തിരുവനന്തപുരം തുടങ്ങിയ

വർക്കും പരാതി നൽകിയിട്ടുണ്ട്

പകൽ സമയങ്ങളിൽ പോലും സ്വകാര്യ ബസുകൾ സമയക്രമം പാലിക്കാതെ

സർവീസ് നടത്തുന്നതിനാൽ യാത്രക്കാർക്ക് കൃത്യ സമയങ്ങളിൽ ലക്ഷ്യസ്ഥാനങ്ങളിലെത്താൻ കഴിയുന്നില്ലെന്ന് യാത്രക്കാരും ചൂണ്ടിക്കാട്ടുന്നു
Name

Health,7,Latest News,404,
ltr
item
VISION NEWS: സ്വകാര്യ ബസുകൾ സന്ധ്യയോടെ ഓട്ടം നിർത്തുന്നു: വിവിധ റൂട്ടുകളിൽ സന്ധ്യക്ക് ശേഷം ബസില്ല;യാത്രക്കാർ ദുരിതത്തിൽ നടപടിയാവശ്യപ്പെട്ട് ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർക്ക് കൊടുവള്ളി നഗരസഭകൗൺസിലർ പരാതി നൽകി(വിഷൻ ന്യൂസ്‌ 27/10/2019)
സ്വകാര്യ ബസുകൾ സന്ധ്യയോടെ ഓട്ടം നിർത്തുന്നു: വിവിധ റൂട്ടുകളിൽ സന്ധ്യക്ക് ശേഷം ബസില്ല;യാത്രക്കാർ ദുരിതത്തിൽ നടപടിയാവശ്യപ്പെട്ട് ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർക്ക് കൊടുവള്ളി നഗരസഭകൗൺസിലർ പരാതി നൽകി(വിഷൻ ന്യൂസ്‌ 27/10/2019)
VISION NEWS
https://www.visionnews.in/2019/10/27102019_51.html
https://www.visionnews.in/
https://www.visionnews.in/
https://www.visionnews.in/2019/10/27102019_51.html
true
6931876289475433389
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS PREMIUM CONTENT IS LOCKED STEP 1: Share to a social network STEP 2: Click the link on your social network Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy