28 October 2019

ഇരുവഞ്ഞിപ്പുഴയിൽ വീണ്ടും അപകടം: കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു.(വിഷൻ ന്യൂസ്‌ 28/10/2019)
(VISION NEWS 28 October 2019)


തിരുവമ്പാടി: പുല്ലൂരാംപാറ പള്ളിപ്പടി കുമ്പിടാൻകയത്ത് കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു.
താമരശ്ശേരി ചുണ്ടകുന്നുമ്മൽ ഉഷസ് വീട്ടിൽ രാജന്റെ മകൻ ഷിബിൻ രാജ് (26) ആണ് മരിച്ചത്.
പോലീസ് നടപടികൾ പൂർത്തിയാക്കി മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

Post a comment

Whatsapp Button works on Mobile Device only