29 October 2019

അധ്യാപക ഒഴിവ്(വിഷൻ ന്യൂസ്‌ 29/10/2019)
(VISION NEWS 29 October 2019)


താമരശ്ശേരി: ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ താമരശ്ശേരിയിൽ പ്രവർത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ താൽക്കാലിക അടിസ്ഥാനത്തിൽ ഇംഗ്ലീഷ് അധ്യാപകനെ നിയമിക്കുന്നു.  ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനധര ബിരുദവും നെറ്റ്മാണ് അടിസ്ഥാന യോഗ്യത, നെറ്റ് ഉള്ളവരുടെ അഭാവത്തിൽ നെറ്റ് ഇല്ലാത്തവരെയും പരിഗണിക്കും. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം 30-10-19 ബുധൻ 10 മണിയ്ക്ക് കോളേജ് ഓഫീസിൽ എത്തിച്ചേരുക . (ശമ്പളം: 21200/month)

കൂടുതൽ വിവരങ്ങൾക്ക്: 04952223243

Post a comment

Whatsapp Button works on Mobile Device only