Your Image Name

കൊടുവള്ളി മുൻസിപ്പൽ യൂത്ത്ലീഗ് മെഴുകുതിരി വലയം സംഘടിപ്പിച്ചു(വിഷൻ ന്യൂസ്‌ 29/10/2019)






കൊടുവള്ളി:വാളയാറിലെ പിഞ്ചു കുഞ്ഞുങ്ങൾക്കെതിരെയുള്ള ക്രൂരമായി ബലാത്സംഘം ചെയ്ത പ്രതികളേ  നിയമപരമായി രക്ഷപ്പെടാൻ സംരക്ഷണം നൽകിയ ഇടതുപക്ഷ ഗവൺമെന്റ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ടും കുടുംബത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുക്കൊണ്ടും കൊടുവള്ളി ബസ്ന്റാറ്റിൽ മെഴുകുതിരി വലയം സംഘടിപ്പിച്ചു ...
      കൊടുവള്ളി നിയോജകമണലം യൂത്ത് ലീഗ് പ്രസിഡന്റ് ടി. മൊയ്തീൻകോയ ഉദ്ഘാടനം ചെയ്തു .  എൻ.കെ മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു എം.നസീഫ് മുഖ്യ പ്രഭാഷണം നടത്തി. ഒ പി മജീദ് ജാബിർകരീറ്റിപറമ്പ്,കാദർകുട്ടി നരുക്കിൽ,പി.കെസുബൈർ,പി.സി റാഷിദ്,നാസർ തലപ്പെരുമണ്ണ,സമദ്പി.കെ. സി,മുഹമ്മദ് കുഞ്ഞാവ,കുഞ്ഞൂട്ടിആലി,ഫൈസൽകളരാന്തിരി,മുഹമ്മദലി പി.കെ,സക്കീർ ഹുസൈൻ,ഷമീർ പെരിയാംതോട്,ജമ്പാർ പട്ടിണിക്കര പ്രസംഗിച്ചു
Powered by Blogger.
]]>