30 October 2019

പുസ്തക ക്കൂട് ഉദ്ഘാടനം നിർവഹിച്ചു(വിഷൻ ന്യൂസ്‌ 30/10/2019)
(VISION NEWS 30 October 2019)






കൊടുവള്ളി :കൊടുവള്ളി ജി എം എൽ പി സ്കൂളിൽ എല്ലാ വിദ്യാർത്ഥികളുടെ വീട്ടിലും ഒരു ലൈബ്രറി പുസ്തക കൂട് ഉദ്ഘാടനം വാർഡ് മെമ്പർ ശിവദാസൻ നിർവഹിച്ചു. 

യു കെ അബൂബക്കർ മുഖ്യാതിഥി ആയിരുന്നു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ മുരളീകൃഷ്ണൻ, 

മൂസ മാസ്റ്റർ, സൈദു, സലീം,  സുബൈദ, ഷബ്ന എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ കുട്ടി നാരായണൻ സ്വാഗതവും കെ മൊയ്തീൻ കോയ നന്ദിയും പറഞ്ഞു

Post a comment

Whatsapp Button works on Mobile Device only