30 October 2019

പ്രിയ അലിക്കാ നിങ്ങൾ എവിടെയാണ്, ഒരു നാടും നിങ്ങളുടെ വീട്ടുകാരും നിങ്ങളെ കാത്തു നിൽക്കുന്നു(വിഷൻ ന്യൂസ്‌ 30/10/2019)
(VISION NEWS 30 October 2019)





കൊടുവള്ളി :സുഹൃത്തുക്കളെ.. സഹോദരന്മാരെ.. ഈ ഫോട്ടോയിൽ കാണുന്ന കൊടുവള്ളി സ്വദേശി അലി എന്ന വ്യക്തി ജൂലായ് 2018 നു (അൽ റാസ്-അൽഖസീം- സൗദി) റീ എൻട്രി വിസയിൽ പോയ ആളാണ്. ഇത് വരെ ഈ വ്യക്തിയെ ക്കുറിച്ച് വീട്ടുകാർക്കോ നാട്ടുകാർക്കോ കൂട്ടുകാർക്കോ യാതൊരു വിവരവും ഇല്ല. ആൾ സൗദിയിൽ നിന്ന് പുറത്ത്പോയിട്ടുണ്ടെന്നു എയർപോർട്ട് വഴിയുള്ള അന്വേഷണത്തിൽ അറിയാൻ സാധിച്ചിട്ടുണ്ട്. പക്ഷെ വീട്ടുകാരുമായോ ഭാര്യയുമായോ കുട്ടികളുമായോ ഒരു തരത്തിലും ബന്ധപെട്ടിട്ടില്ല. ഉമ്മയും ഭാര്യയും മക്കളുമെല്ലാം വളരെ വിഷമത്തിലാണ്. ഇയാളെ ക്കുറിച്ച് വല്ല വിവരവും ലഭിക്കുന്നവർ ദയവു ചെയ്ത് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടണം. ഈ മെസ്സേജ് മിഡിൽഈസ്റ്റിലെയും നാട്ടിലെയും മാക്സിമം waatsaap ഗ്രൂപ്പുകളിലും  ഫെയ്‌സ്ബുക്കിലും ഷെയർ ചെയ്യുക.(Dated:30-October-2019) ബന്ധപ്പെടേണ്ട നമ്പർ( നവാസ്-അൽ ഖസീം.. 0507315513, ഷുക്കൂർ-ദമാം.. 0504331778, ശരീഫ്-കേരള ...9562138281)

Post a comment

Whatsapp Button works on Mobile Device only