Wednesday, 30 October 2019

പ്രതിഷേധ റാലി സംഘടിപ്പിച്ചു.(വിഷൻ ന്യൂസ്‌ 31/10/2019)
(വിഷൻ ന്യൂസ് Wednesday, 30 October 2019)




ഓമശ്ശേരി :വാളയാറിലെ പെൺകുട്ടികൾ  നിഷ്ഠൂരമായി കൊലചെയ്യപ്പെട്ട സാഹചര്യത്തിൽ ഇരകളായ കുടുംബത്തിന് നീതി നിഷേധിക്കപ്പെട്ടതിൽ പ്രതിഷേധിച്ച് ഓമശ്ശേരി മണ്ഡലം യൂത്ത് കോൺഗ്രസ് പ്രതിഷേധ റാലി സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡണ്ട് ജാഫർ പാലായി, വൈസ് പ്രസിഡണ്ട് ഇഖ്ബാൽ കൂടത്തായ് . നിയോജക മണ്ഡലം സെക്രട്ടറിമാരായ ശമീർ എം.കെ, അനൂപ് കോൽക്കോത്ത്, മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറി ശരീഫ് വെളിമണ്ണ, അനീസ് ആർ.എം, ഐ.പി. മൂസ, ഹാരിസ് ഓമശ്ശേരി, ഖാലിദ് ആലിൻതറ എന്നിവർ പ്രസംഗിച്ചു.

Post a Comment

Whatsapp Button works on Mobile Device only