31 October 2019

പുതുക്ക നാത്ത് താമസിക്കും താന്നിക്കൽ അബു (മലയിൽ) - 60 വയസ്സ്-നിര്യാതനായി.(വിഷൻ ന്യൂസ്‌ 31/10/2019)
(VISION NEWS 31 October 2019)







കിഴക്കോത്ത്: പുതുക്ക നാത്ത് താമസിക്കും താന്നിക്കൽ  അബു (മലയിൽ) - 60 വയസ്സ്-നിര്യാതനായി.  പിതാവ്: താന്നിക്കൽ ഇമ്പിച്ചി അഹമ്മദ്,ഭാര്യ കുറുപ്പശ്ശൻ കുന്നുമ്മൽ സൈനബ. മക്കൾ: മുജീബ്, ഷമീർ, ജലീൽ (മൂന്ന് പേരും ദുബൈ) റൈഹാനത്ത്. മരുമക്കൾ: മുഹമ്മദ് പുത്തൂർ.റനീഷ കൊടുവള്ളി, ഷംന കാക്കേരി, ആരിഫ ഓമശ്ശേരി. സഹോദരങ്ങൾ:മുഹമ്മദ് വാവാട്, അബ്ദുറഹിമാൻ കുട്ടി താന്നിക്കൽ, ബഷീർ താന്നിക്കൽ, നാസർ താന്നിക്കൽ, ആസ്യ ഇരു മോത്ത്, സാറ പന്നിക്കോട് , റംല പൂനൂർ . ജനാസ നിസ്കാരം (31/10/2019)12:45 PM ന് കിഴക്കോത്ത് ജുമാ മസ്ജിദിൽ.

Post a comment

Whatsapp Button works on Mobile Device only