രാംപൊയിൽ പറമ്പത്ത് അബ്ബാസ് (63) നിര്യാതനായി.(വിഷൻ ന്യൂസ്‌ 09/10/2019)




മടവൂർ: രാംപൊയിൽ പറമ്പത്ത് അബ്ബാസ് (63) നിര്യാതനായി.
ഭാര്യ: കദീജ ,
മക്കൾ: സൈനുദ്ദീൻ, ഷറീന
മരുമക്കൾ: ആരിഫ, അഷ്റഫ് പുത്തൂർമഠം

മയ്യിത്ത് നിസ്കാരം (10/10/2019) രാവിലെ 9 മണിക്ക് രാംപൊയിൽ ജുമാ മസ്ജിദിൽ
Powered by Blogger.
]]>