എളേറ്റിൽ മഞ്ഞളാംപൊയിൽ കുഞ്ഞീമ (87) നിര്യാതയായി.(വിഷൻ ന്യൂസ്‌ 11/10/2019)




എളേറ്റിൽ മഞ്ഞളാംപൊയിൽ കുഞ്ഞീമ (87) നിര്യാതയായി.
ഭർത്താവ് പരേതനായ അഹമ്മദ് കുട്ടി- മക്കൾ :യൂസുഫ് ഹാജി, അബൂബക്കർ (വാദിഹുസ്ന) ,മൊയ്തീൻ കുട്ടി
മരുമക്കൾ :കദീജ പെരുമ്പള്ളി, ബീപാത്തു, ആമിനക്കുട്ടി പന്നൂർ 

മയ്യിത്ത് നിസ്കാരം ശനിയാഴ്ച രാവിലെ 08:00 മണിക്ക് മാണിക്കാറമ്പിൽ (കാഞ്ഞിരമുക്ക് ) ജുമാ മസ്ജിദ്. 
Powered by Blogger.
]]>