Your Image Name

കൊടുവള്ളി മോഡേൺ ബസാർ കിഴക്കുവീട്ടിൽ KVC കുട്ടിഹസ്സൻ (ഓട്ടോ) നിര്യാതനായി(വിഷൻ ന്യൂസ്‌ 30/10/2019)



കൊടുവള്ളി :കൊടുവള്ളി മോഡേൺ ബസാർ കിഴക്കുവീട്ടിൽ KVC കുട്ടിഹസ്സൻ (ഓട്ടോ) നിര്യാതനായി.
മയ്യത്ത് നിസ്കാരം 31/10/2019 വ്യാഴം രാവിലെ 09:30 ന് കൊടുവള്ളി ജുമാ മസ്ജിദിൽ. 
മക്കൾ :ശരീഫ് ,സഫീന, സാലിഹ് (ബിച്ചു) മരുമക്കൾ :റൈഹാനത്ത് മദ്രസ്സ ബസാർ ,മുഹമ്മദ് നടമ്മൽ പൊയിൽ, സഫീദ മുട്ടാഞ്ചേരി 
പരേതനായ കൊയപ്പ അഹമ്മദ് കുഞ്ഞിയുടെ സഹോദരനാണ്
Powered by Blogger.
]]>