06 October 2019

കാരാട്ട് റസാഖ് MLA ക്ക് കേരള യൂത്ത് ഫ്രണ്ട് (എം) നിവേദനം നൽകി.(വിഷൻ ന്യൂസ്‌ 06/10/2019)
(VISION NEWS 06 October 2019)




ഓമശ്ശേരി- താഴെ ഓമശ്ശേരി ജംഗ്ഷൻ മുതൽ താമരശ്ശേരി റോഡിലും,കൊടുവള്ളി റോഡിലും നടപ്പാത ഇല്ലാത്തതും, റോഡിന്റെ വീതി കുറവും കാൽ നടക്കാർക്കും, വിദ്യാർഥികൾക്കും, വാഹനം ഓടിക്കുന്നവർക്കും ഏറെ ബുദ്ധിമുട്ട് അനുഭവിച്ച് കൊണ്ടിരിക്കുകയാണ്.ദിനേനയെന്നോണം അപകടവും നടന്ന് കൊണ്ടിരിക്കുകയാണ്.അതുകൊണ്ട് എത്രയും പെട്ടന്ന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് കേരള യൂത്ത് ഫ്രണ്ട് (എം) ജില്ലാ സെക്രട്ടറി നൗഷാദ് ചെമ്പറയുടെ നേതൃത്വത്തിൽ ബഹു: കാരാട്ട് റസാഖ് MLA ക്ക് നിവേദനം നൽകി.

Post a comment

Whatsapp Button works on Mobile Device only