അവർ അമ്പത് പേർ ഒറ്റക്കാവില്ല...!! MYL മുക്കം മുൻസിപ്പൽ കമ്മറ്റി പ്രതിഷേധിച്ചു കത്ത് അയച്ചു.(വിഷൻ ന്യൂസ്‌ 05/10/2019)





ആള്‍കൂട്ട കൊലപാതകത്തിനെതിരെ 
മുസ്ലിം_യൂത്ത്_ലീഗ് ഇന്ന്
പ്രധാനമന്ത്രിക്ക് അരലക്ഷം കത്തുകളയക്കുന്നതിന്റെ ഭാഗമായി  മുക്കം മുനിസ്സിപ്പൽ തല ഉൽഘടനം തിരുവമ്പാടി മണ്ഡലം UDF ചെയർമാൻ എ എം അഹമ്മദ് കുട്ടി ഹാജി ഉൽഘാടനം ' ചെയ്തു, മുക്കംമുനിസ്സിപ്പൽ യൂത്ത് ലീഗ് പ്രസിഡന്റ് ശരീഫ് വെണ്ണക്കോട് അദ്ധ്യക്ഷം വഹിച്ചു, മുൻസിപ്പൽ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ജിഹാദ് തറോൽ സ്വാഗതം പറഞ്ഞു , അൻവർ മുണ്ടുപാറ, ഹനീഫ തെച്ച്യാട്, പി സി അബ്ദുറഹിമാൻ, ഫൈറൂസ് തൂങ്ങാപുറം, നജീമുദ്ധീൻ പുള പൊയിൽ എന്നിവർ സംസാരിച്ചു
Powered by Blogger.
]]>