Your Image Name

N S S മിനി ക്യാമ്പ് സംഘടിപ്പിച്ചു (വിഷൻ ന്യൂസ്‌ 27/10/2019)






മുക്കം .നീലേശ്വരം ഗവ.ഹയർസെക്കണ്ടറി സ്കൂൾ Nss യൂണിറ്റ് സംഘടിപ്പിച്ച മിനി ക്യാമ്പ് സ്കൂൾ പ്രിൻസിപ്പൽ ശ്രീ അബ്ദുൾ റഹീം ഉൽഘാടനം ചെയ്തു 


എഫക്റ്റീവ് പബ്ലിക് സ്പീക്കിങ് എന്ന വിഷയത്തിൽ jci ട്രെയിനർ ശ്രീ pv സാദിഖ് വളണ്ടിയേഴ്‌സിന് പരിശീലനം നൽകി 
ഗുഡ് പേഴ്സണലിറ്റി എന്ന വിഷയത്തിൽ ശ്രീ ഹിശാം അരീക്കോട് ക്ളാസ് എടുത്തു പ്രോഗ്രാം ഓഫീസർ ശ്രീ അബ്ദുൽ ഷുക്കൂർ സീനിയർ അസിസ്റ്റന്റ് ചാർളി തോമസ് സ്റ്റാഫ് സെക്രട്ടറി പി അഷ്റഫ് അധ്യാപകരായ TK ഫൈസൽ ,അജാസ് CA എന്നിവർ ചടങ്ങിൽ സംബന്ധിച്ചു
Powered by Blogger.
]]>