31 October 2019

PKM College യൂണിയൻ ഉദ്ഘാടനം നിർവഹിച്ചു.(വിഷൻ ന്യൂസ്‌ 31/10/2019)
(VISION NEWS 31 October 2019)




ഓമശ്ശേരി: 2019-20 അക്കാദമി വർഷത്തെ PKM  കോളേജ് യൂണിയൻ ഉദ്ഘാടനം പ്രശസ്ത കഥാകൃത്തും ജേർണലിസ്റ്റുമായ പി.കെ പാറക്കടവ് നിർവ്വഹിച്ചു.ചടങ്ങിൽ കെ.എം കോളേജ് ഓഫ് ടീച്ചർ  എജ്യുക്കേഷൻ മുൻ പ്രിൻസിപ്പൽ ഷംസീർ പി.വി മുഖ്യാഥിതിയായിരുന്നു. യൂണിവേഴ്സിറ്റി പരീക്ഷയിൽ കോളേജിൽ ഉയർന്ന മാർക്ക് നേടിയ തഹസിന, ആരിഫ എന്നീ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു. കോളേജ് പ്രിൻസിപ്പൽ നൗഫൽ എളയൂർ അധ്യക്ഷത വഹിച്ച പരിപാടിയിൽ അധ്യപകരായ  ആസിഫ് ,സുജിത്ത്, ബിന്ദു Rk, ജൈസൽ ,സലാം കൈതപ്പൊയിൽ എന്നിവർ ആശംസ അറിയിച്ചു. കോളേജ് യൂണിയൻ അഡ്വൈസർ ഷിഹാബ് സ്വാഗതവും യൂണിയൻ ചെയർമാൻ സയ്യിദ് നിഹാൽ നന്ദിയും പ്രകാശിപ്പിച്ചു.

Post a comment

Whatsapp Button works on Mobile Device only