Friday, 25 October 2019

SKSSF കൊടുവള്ളി ക്ലസ്റ്റർ സമ്മേളനം ഇന്ന്(വിഷൻ ന്യൂസ്‌ 26/10/2019)
(വിഷൻ ന്യൂസ് Friday, 25 October 2019)


      

കൊടുവള്ളി :നിലപാടുകളുടെ കരുത്ത് വ്യതിയാനങ്ങളുടെ തിരുത്ത്" എന്ന പ്രമേയത്തിൽ ട്രൈ സനേറിയത്തിന്റെ ഭാഗമായി 

കൊടുവള്ളിക്ലസ്റ്റർ സംഘടിപ്പിക്കുന്ന സമ്മേളനം 

ഇന്ന് 26.10.2019 ശനി വൈകിട്ടു 5 മണിക്ക്;കുരുന്നുക്കൂട്ടം .

7 മണിക്ക് പൊതുസമ്മേളനം പൊറ്റമ്മൽ സി റാജുദ്ധീൻ മദ്രസ പരിസരത്തു സയ്യിദ് ത്വാഹാ തങ്ങൾ ഫൈസിയുടെ അദ്ധ്യക്ഷതയിൽ ബാവ മൗലവി ജീറാനി ഉദ്ഘാടനം നിർവ്വഹിക്കും.

ബഷീർ റഹ്മാനി ,അഷ്റഫ് ബാഖവി, ഇ ടി എം ബാഖവി, പി സി മുഹമ്മദ് ഇബ്രാഹിം മാസ്റ്റർ, സുബൈർ ദാരിമി, മസ്തഫ ഹുദവി, റാഫി റഹ്മാനി,ജിംഷാദ് അഹമ്മദ്, Ec കലന്തൻ കുട്ടി ഹാജി, ഒ.പി  റസാഖ്, സി.കെ.എ.ജലീൽ, പുത്തലത്ത് റഹിം,  പി. മുഹമ്മദ്, K Kനജ്മുദ്ധീൻ, ഇ ടി അഷ്റഫ് എന്നിവർ സംസാരിക്കും

Post a Comment

Whatsapp Button works on Mobile Device only