31 October 2019

SPORTS മീറ്റ് 19(വിഷൻ ന്യൂസ്‌ 31/10/2019)
(VISION NEWS 31 October 2019)



  കൊടുവള്ളി:കൊടുവള്ളി അൽഫിത്ര   ഇസ്‌ലാമിക് പ്രീ  സ്കൂൾ സ്പോർട്സ് മീറ്റ് രണ്ട് ദിവസങ്ങളിലായി നടന്നു. അൽ ഫിത്ര സ്കൂൾ ചെയർമാൻ RC ജരീർ ഉൽഘാടനം ചെയ്തു. കൺവീനർ അമീൻ. MPM ,പ്രിൻസിപ്പാൾ മുൻശിറ ടീച്ചർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.  മത്സരങ്ങളിലെ വിവിധ ഇനങ്ങളിൽ ഔട്ട് ഡോർ ഐറ്റംസ് ആധുനിക സൗകര്യങ്ങളോട് കൂടിയ പുഴങ്കര Sports Club വെച്ച്  നടത്തിയത് ചെറിയ കുട്ടികളിൽ ആവേശവും നവ്യാനുഭവും ഉണ്ടാക്കി.

Post a comment

Whatsapp Button works on Mobile Device only