01 November 2019

കേരളപ്പിറവി ദിനത്തിൽ, നവകേരള പ്രതിജ്ഞ ഏറ്റുചൊല്ലി വിദ്യാപോഷിണി(വിഷൻ ന്യൂസ്‌ 01/11/2019)
(VISION NEWS 01 November 2019)



ഓമശ്ശേരി : വിദ്യാപോഷിണി എ.എൽ.പി.സ്കൂളിൽ കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. സ്റ്റാഫ് സെക്രെട്ടറി  ഷമീർ കെ.വി കുട്ടികൾക്ക് നവകേരള പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.പതിപ്പ് നിർമാണം, കേരളം മാപ്പ് നിർമാണം,
കളറിംഗ് മത്സരം തുടങ്ങിയ  പരിപാടികളും സംഘടിപ്പിച്ചു.ഷാഹിന. കെ, അബൂബക്കർ സിദീഖ്, ഹസീന. പി തുടങ്ങിയവർ നേതൃത്വം നൽകി.

Post a comment

Whatsapp Button works on Mobile Device only