01 November 2019

ഫോറസ്റ്റ് മെഡൽ കൊടുവള്ളി സ്വദേശിക്ക്(വിഷൻ ന്യൂസ്‌ 01/11/2019)
(VISION NEWS 01 November 2019)




തിരുവനന്തപുരം: 2018 വർഷത്തെ ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റിൽ മികച്ച സേവനത്തിനുള്ള കേരള മുഖ്യമന്ത്രിയുടെ ഫോറസ്റ്റ് മെഡൽ കൊടുവള്ളി  കത്തറമ്മൽ സ്വദേശി കെ.പി.അബ്ദുൽ ഗഫൂറിന്. തിരുവനന്തപുരത്ത്  വെച്ചു നടന്ന കേരള പിറവി ദിനാഘോഷ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്തു 
 -

Post a comment

Whatsapp Button works on Mobile Device only