02 November 2019

ബധിര ശാക്തികരണ സമ്മേളനം കൊടുവള്ളിയിൽ(വിഷൻ ന്യൂസ്‌ 02/11/2019)
(VISION NEWS 02 November 2019)


കൊടുവള്ളി: ഡെഫ് വെൽഫയർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ മുന്നിന് ഞായറാഴ്ച്ച ഉച്ചക്ക് രണ്ട് മുതൽ കൊടുവളളി സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ
ഒൻപതാമത് ബധിര ശാക്തികരണ സമ്മേളനംനടക്കും. കാരാട്ട്റസാഖ് എം.എൽ.എ. ഉദ്ഘാടനം ചെയ്യും.നഗരസഭ ചെയർപേഴ്സൺ ശരിഫ കണ്ണാടിപ്പൊയിൽ അധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മൈമൂന ഹംസ, കൗൺസിലർ ഇ.സി.മുഹമ്മദ്, ബാങ്ക് പ്രസിഡൻറ് ഒ.പി. റഷീദ്, അഷ്റഫ് വാവാട് പങ്കെടുക്കും. പഠന പരിശീലന പരിപാടികൾ നടക്കും.

Post a comment

Whatsapp Button works on Mobile Device only