02 November 2019

കിഴക്കോത്ത് വില്ലേജ് ഓഫീസും സിൻസിയർ കച്ചേരിമുക്കും സംയുക്തമായി കേരളപിറവിദിനം ആഘോഷിച്ചു.(വിഷൻ ന്യൂസ്‌ 02/11/2019)
(VISION NEWS 02 November 2019)



കൊടുവള്ളി കച്ചേരിമുക്ക് :  കിഴക്കോത്ത് വില്ലേജ് ഓഫീസും സിൻസിയർ കച്ചേരിമുക്കും സംയുക്തമായി കേരളപിറവിദിനം വില്ലേജ് ഓഫീസിൽ വിവിധ പരിപാടികളോടെ  ആഘോഷിച്ചു .  പരിപാടിയുടെ ഭാഗമായി സിൻസയർ കച്ചേരിമുക്ക്  വില്ലേജ് കോമ്പോണ്ടിൽ ഫല വൃക്ഷതൈകൾ നട്ടു.  കിഴക്കോത് വില്ലേജ് ഓഫിസർ ബഷീർ ഉൽഘടനം ചെയ്തു .  സിൻസിയർ കച്ചേരിമുക്ക് പ്രസിഡണ്ട് കെ കെ വിജയൻ ,  സ്പെഷ്യൽ വില്ലേജ് ഓഫീസർ  സാജിത   , സിൻസിയർ സെക്രട്ടറി കമറുൽ ഹകീം കെ , പഞ്ചായത്ത് യൂത്ത് കോർഡിനേറ്റർ ഉമ്മർ സാലിഹ് ,  പ്രജീഷ് , സിദീഖ് ടി എം , സൈനുദ്ധീൻ , അബൂബക്കർ പി ടി എന്നിവരുടെ നേതൃത്വം നൽകി  .

Post a comment

Whatsapp Button works on Mobile Device only