02 November 2019

പാലം അപകടാവസ്ഥയിൽ(വിഷൻ ന്യൂസ്‌ 02/11/2019)
(VISION NEWS 02 November 2019)

(





കൊടുവള്ളി :കൊടുവള്ളി മുൻസിപ്പാലിറ്റിയെയും കിഴക്കോത്ത് പഞ്ചായത്തിനെയും യോജിപ്പിക്കുന്ന പാലക്കുറ്റി മേലേ പാലകുറ്റി വടക്കേടത്ത് കടവ് തുക്കു പാലം അപകടാവസ്ഥയിൽ
.കഴിഞ്ഞ  മഹാപ്രളയകാലത്ത് ആണ് പാലത്തിന് കേട് പാട് സംഭവിച്ചത്. നാട്ടുകാർ  പഞ്ചായത്ത്,  മുനിസിപ്പാലറ്റി,  ജില്ലാ കലക്ടർ ജനപ്രതിനിധികൾ  മറ്റ് അധികാരികളുടെയും ബന്ധപ്പെട്ടിട്ടുണ്ടെങ്കിലും ഇതു വരെ ആരും തിരിഞ്ഞു നോക്കിയിട്ടില്ല. കൊടുവള്ളി ഗവണ്മെന്റ് കോളേജ് ഉൾപ്പെടെ ഒരുപാട് സ്ഥാപനങ്ങളിലെ കുട്ടികൾ സഞ്ചരിക്കുന്ന പാലമാണിതു.
എനിയും പാലം പുതുക്കി പണിതില്ലെങ്ങിൽ വൻ അപകടത്തിന് കാരണമാവും. നാട്ടുകാർ പ്രക്ഷോഭം ഉൾപ്പെടെയുള്ള സമര പരിപാടിയിലേക്ക് നീങ്ങാനുള്ള പരിപാടിയിൽ ആണ്

Post a comment

Whatsapp Button works on Mobile Device only