04 November 2019

ശിഹാബ് തങ്ങൾ ഹരിത റിലീഫ് സെൽ ഓഫീസ് & സ്റ്റോക് റൂം ഉൽഘടനം ചെയ്തു.(വിഷൻ ന്യൂസ്‌ 04/11/2019)
(VISION NEWS 04 November 2019)




വാവാട് സെന്റർ:

കഴിഞ്ഞ 10 വർഷമായി വാവാട് സെന്ററിന്ററിലും പരിസര പ്രദേശങ്ങളിലും സാമൂഹ്യ ആരോഗ്യ ജീവകാരുണ്യ മേഖലയിൽ നിറ സാന്നിധ്യമായി നാടിന് മുഴുവൻ തണലായ് പ്രവർത്തിക്കുന്ന ശിഹാബ് തങ്ങൾ ഹരിത റിലീഫ് സെല്ലി ന്റെ  പുതുതായി നിർമിച്ച ഓഫീസ് & സ്റ്റോക്ക് റൂമിന്റെ ഉദ്ഘടനം ബഹുമാനപ്പെട്ട മണ്ണിൽ ചേക്കു ഹാജി നിർവഹിച്ചു 

 ഹരിതചെയര്മാൻ ഇ കെ അബ്ദുൽ ബാരി അധ്യക്ഷത വഹിച്ചു  പി സി മൊയ്ദീൻകുട്ടി ഹാജി, വെള്ളറ അബ്ദു, ടി പി നാസർ , കെ കെ മജീദ് ,എ പി ഹുസ്സൈൻ ഹാജി, നാസർ വനിത എന്നിവർ ആശംസകളർപ്പിച്ചു, പരിപാടിയിൽ ഹരിത കൺവീനർ എം കെ ബി മുഹമ്മദ് സ്വാഗതവും ട്രഷറർ പി പി അഷ്‌റഫ് നന്ദിയും പറഞ്ഞു.

Post a comment

Whatsapp Button works on Mobile Device only