04 November 2019

നിലാവസ്‌തമിക്കാത്ത മണ്ഡലം പദ്ധതി മിനി സിവിൽ സ്റ്റേഷൻ മുന്നിൽ ഉദ്ഘാടനം ചെയ്തു (വിഷൻ ന്യൂസ്‌ 04/11/2019)
(VISION NEWS 04 November 2019)




നിലാവസ്തമിക്കാത്ത മണ്ഡലം പദ്ധതിയുടെ ഭാഗമായി എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി  കൊടുവള്ളി മിനി സിവിൽ സ്റ്റേഷന്  മുമ്പിൽ മദീന മസ്ജിദിനടുത്ത് സ്ഥാപിച്ച ലോ മാസ്ററ് ലൈറ്റിന്റെ ഉദ്ഘാടനം ശ്രീ കാരാട്ട് റസാഖ് എം എൽ എ നിർവഹിച്ചു.  ഡിവിഷൻ കൗൺസിലർ ഈ സി മുഹമ്മദിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കെ സി എൽ  ചെയർമാൻ വായോളി മുഹമ്മദ് മാസ്റ്റർ.. കെ ബാബു.. സി പി നാസർകോയ തങ്ങൾ.. ആർ പി ബാസ്‌കരക്കുറുപ്പ്.. പി ടി സുബൈദ റഹീം.. യൂ കെ അബൂബക്കർ.ഒ പി റസാക്ക്.. കാരാട്ട് ഫൈസൽ . ഒ പി റഷീദ്.. കെ ശറഫുദ്ധീൻ.. എ പി സിദ്ധീഖ്.. എം പി മൊയ്‌തീൻ.. കുഞ്ഞിരായിൻ ഹാജി... എൻ പി ഇക്ബാൽ.. പി ടി നാസർ മാഷ്.. തുടങ്ങിയവർ സംസാരിച്ചു


Post a comment

Whatsapp Button works on Mobile Device only