05 November 2019

മുന്തിരി ത്തൈകൾ വിതരണം ചെയ്തു.(വിഷൻ ന്യൂസ്‌ 05/11/2019)
(VISION NEWS 05 November 2019)



കൊടുവള്ളി .
വീട്ടിലൊരു മുന്തിരിത്തൈ പദ്ധതിയുടെ ഭാഗമായി കൊടുവള്ളി ജി.എം.എൽ.പി.സ്ക്കൂളിൽ നട്ടുവളർത്തിയ മുന്തിരിച്ചെടികളുടെ വിതരണം കൊടുവള്ളി കൃഷി ഓഫീസർ ശ്രീമതി അപർണ്ണ നിർവ്വഹിച്ചു.
പി.ടി.എ.പ്രസിഡണ്ട് ആർ.സി.ഷെരീഫ് അദ്ധ്യക്ഷത വഹിച്ചു.
ജഗനാഥൻ, എം.എ.സലീം, മജീദ് കരിമ്പയിൽ, പ്രസീല, കാവ്യ ബി, മുനീർ എന്നിവർ സംബന്ധിച്ചു.

ഹെഡ്മാസ്റ്റർ കുട്ടി നാരായണൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ.മൊയ്തീൻകോയ നന്ദിയും പറഞ്ഞു

Post a comment

Whatsapp Button works on Mobile Device only