Tuesday, 5 November 2019

കൊടുവള്ളി നഗരസഭ കേരളോത്സവം(വിഷൻ ന്യൂസ്‌ 05/11/2019)
(വിഷൻ ന്യൂസ് Tuesday, 5 November 2019)



കൊടുവള്ളി: കൊടുവള്ളി നഗരസഭ കേരളോത്സവം കായിക മത്സരങ്ങൾക്കുള്ള എൻട്രികൾ നവംബർ 7 ന് മുൻപായും,  കലാ മത്സരങ്ങൾക്കുള്ള എൻട്രികൾ നവംബർ 12 ന്  മുൻപായും  മുനിസിപ്പാലിറ്റി ഓഫീസിൽ എത്തിക്കേണ്ടതാണ്.  കായിക മത്സരങ്ങൾ നവംബർ 9 മുതൽ 17 വരെയും കലാ മത്സരങ്ങൾ 23, 24 തിയ്യതികളിലുമാണ് നടക്കുക. മത്സര ഇനങ്ങൾ സംബന്ധിച്ച വിവരം നഗരഭ നോട്ടിസ് ബോർഡിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.വിവരങ്ങൾക്കായി നഗരസഭാ ഓഫീസുമായി ബന്ധപ്പെടുക.  (9048047790, 9745436845)  
 9 - 11-2019 ഫുട്ബോൾ
KM0 :8 AM .

11-11-2019 കമ്പടി 
കരിറ്റിപ്പറമ്പ്: 8 AM

12-11-2019 വോളിബോൾ
വാവാട്: 8 AM

13 - 11-2019 ഷട്ടിൽ
യുനികാസ്ഇന്റോർ സ്റ്റേഡിയം കൊടുവള്ളി .9 AM .

13-11-2019 ക്രിക്കറ്റ്.
9 AM സ്ഥലം പിന്നീട്

13-11-2019 വടംവലി
കരുവൻ പൊയിൽ 10 AM .

17-11-2019 അത് ലറ്റിക്സ്
KM0 8 AM

17 - 11-2019 ചെസ്സ്
മുനിസിപ്പൽ ഹാൾ
10 AM                                                                                    16 - 11 - 2019 : കലാ മത്സരങ്ങൾ             കമ്മ്യൂണിറ്റി ഹാൾ   :  9 AM

Post a Comment

Whatsapp Button works on Mobile Device only