05 November 2019

ബൈക്ക് വാങ്ങാനെത്തിയ യുവാവ് ബൈക്കുമായി കടന്നുകളഞ്ഞു.(വിഷൻ ന്യൂസ്‌ 05/11/2019)
(VISION NEWS 05 November 2019)


പൂനൂർ: എസ്റ്റേറ്റ്മുക്ക് CMAയൂസ്ഡ് ബെെക്ക് ഷോപ്പിൽ നിന്ന് 2016 മോഡൽ യമഹ ഫാസിനേ ബൈക്ക് KL 56 P 5322 കളവ്പോയി. വണ്ടി ട്രയൽ ഒടിക്കാനെന്ന് പറഞ്ഞ് വണ്ടിയുമായി പോയ യുവാവാണ്  ബൈക്കുമായി കടന്നു കളഞ്ഞത്. അത്തോളി സ്വദേശിയാണെന്നാണ് യുവവ് പറഞ്ഞത്.

മുകളില്‍ പറഞ്ഞ നമ്പര്‍ ബെെക്കിനെകുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍  അടുത്ത പോലിസ് സ്റ്റേഷനിലോ താഴെകാണുന്ന ഫോൺ നമ്പറിലോ വിവരം അറിയിക്കണമെന്ന് ഷോപ്പുടമ അറിയിച്ചു. 

 9846625704, 807837 7610


Post a comment

Whatsapp Button works on Mobile Device only