07 November 2019

തുടർച്ചയായി യോഗത്തിൽ പങ്കെടുത്തില്ല രണ്ട് ഇടത് കൗൺസിലർമാർക്ക് അയോഗ്യത(വിഷൻ ന്യൂസ്‌ 07/11/2019)
(VISION NEWS 07 November 2019)


കൊടുവള്ളി: കൊടുവള്ളി നഗരസഭയിൽ ഡിവിഷൻ31 പാലക്കറ്റി കൗൺസിലറും, ഐ .എൻ എൽ. സംസ്ഥാന ജോസെക്രടറിയുമായ സി.പി നാസർ കോയ തങ്ങൾ  പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റിയുടെ തുടർച്ചയായ                 2019 ജൂൺ 22,
ജൂലായ്16,ആഗസ്ത് 20,                            സപ്തബർ 20,
ഓക്‌ടോബർ 28 .എന്നീ തിയ്യതികളിലേ അഞ്ച് യോഗങ്ങളിൽ
പങ്കെടുക്കാത്തതിനാലും. നഗരസഭയിലെ ഇടത് സ്വതന്ത്രയും 32 ആനപ്പാറ ഡിവിഷൻ കൗൺസിലർ ഒ.പി ഷീബ                         ഭരണസമിതിയുടെ
2019 ആഗസ്ത് 22, സപ്തബർ 5, സപ്തബർ 19, ഒക്ടോബർ 18 .എന്നീ തിയ്യതികളിൽ തുടർച്ചയായി യോഗത്തിൽ പങ്കെടുക്കാത്തതി
നാലുമാണ് അയോഗ്യത.                      കേരളമുനിസിപ്പൽ ആ
ക്ട് 91 (കെ) വകുപ്പ് പ്രകാരം സെക്രട്ടറി അയോഗ്യതാനടപടികൾ സ്വീകരിക്കണമെന്നാ
വശ്യപ്പെട്ട് 35 ഡിവിഷൻ കൗൺസിലർ              വെള്ളറ അബ്ദുവും              
24 സൗത്ത് കൊടുവള്ളികൗൺസിലർ കോഴിശ്ശേരി മജീദുമാണ്  
 പരാതി നൽകിയത്...
ഒരുകൗൺസിലർ തുടർച്ചയായി 3 മാസക്കാലം തുടർച്ചയായി ബദ്ധപ്പെട്ട നഗരസഭയുടെ അനുമതിയില്ലാതെ ഭരണ സമിതിയോഗത്തിലോ, സ്റ്റാന്റിംഗ്കമ്മറ്റി യോഗത്തിലോ പങ്കെടുക്കാതിരുന്നാൽ പരാതി ലഭിച്ചതിന് ശേഷം 91 ( K) വകുപ്പ് പ്രകാരം അടിയന്തരമായി അയോഗ്യത കൽപ്പിച്ച് കൊണ്ട് സിക്രട്ടറി നോട്ടീസ് നൽകേണ്ടതുമാണ്.

Post a comment

Whatsapp Button works on Mobile Device only