Your Image Name

മീലാദ് ചായ സൽക്കാരം ഇന്ന് തുടങ്ങും(വിഷൻ ന്യൂസ്‌ 08/11/2019)




കൊടുവള്ളി : കൊടുവള്ളി ടൗൺ മാർക്കറ്റ് മസ്ജിദ് ദർസ് വിദ്യാർത്ഥി സംഘടനയായ ഹയാത്തുൽ ഇസ്ലാം സ്റ്റുഡന്റസ് അസോസിയേഷൻ (HISA) യുടെ നേതൃത്വത്തിൽ മീലാദ് നോട് അനൂബന്ധിച്ച് വ്യത്യസതമായ പദ്ധികളുടെ കൂട്ടത്തിൽ ജനകീയമായ പദ്ധധിയാണ് *ചായ സത്ക്കാരം* 8/11/2019(ഇന്ന് )മുതൽ ഞായറാഴ്ച് 10/11/2019 വരെ വൈകിട്ട് 4 മണിക്ക് ശേഷം  HISA വിദ്യാർത്ഥികൾ ഒരുക്കുന്ന ചായ സൽക്കാരം മുനവ്വിറുൽ ഉലു൦ മദ്രസ പരിസരത്ത് വെച്ച് നടക്കുന്നു.
Powered by Blogger.
]]>