02 November 2019

ഹജ്ജ് അപേക്ഷ സമർപ്പണം - സമയ പരിധി 10.11.2019 വരെ മാത്രം(വിഷൻ ന്യൂസ്‌ 02/11/2019)
(VISION NEWS 02 November 2019)


കോഴിക്കോട് :ഈ വർഷത്തെ 2020 ഹജ്ജിനു അപേക്ഷ സ്വീകരിക്കുന്നത് ഈ മാസം പത്തിന് അവസാനിക്കും. 

ഇന്ത്യയാകെ ഇത് വരെയുള്ള അപേക്ഷകളിൽ ഗണ്യമായ കുറവ് കാണുന്നു.

കേരളത്തിലും കഴിഞ്ഞ വർഷം അനുവദിച്ച അത്ര അപേക്ഷകൾ  പോലും ലഭിച്ചിട്ടില്ല

ഒരു പക്ഷെ മറ്റു സംസ്ഥാനങ്ങളിൽ മിച്ചം  വരുന്ന സീറ്റുകൾ വീതം വെച്ച് കിട്ടുമ്പോൾ കേരളത്തിൽ നിന്ന് അപേക്ഷിക്കുന്ന  ഏറെപ്പേർക്കും സെലെക്ഷൻ  കിട്ടാനുള്ള സാധ്യതയുമുണ്ട്.അപേക്ഷ നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ പത്തിന് മുംമ്പ് ബന്ധപ്പെട്ട കേന്ദ്രങ്ങളെ സമീപിക്കുക.


സൗജന്യ ഹജ് ഓൺലൈൻ  ഹെൽപ് ഡെസ്കുകൾ 

CH സെന്റർ താമരശ്ശേരി 

കുന്നിക്കൽ ജുമാ മസ്ജിദിനു സമീപം Contact

9446 435 045

ഹജ് കമ്മിറ്റി ഹെൽപ് ഡസ്ക് 

സിറാജുൽ  ഹുദ മദ്രസ്സ കൊടുവള്ളി 

Contact:  94466 47549

Post a comment

Whatsapp Button works on Mobile Device only