Your Image Name

കച്ചേരിമുക്ക് സ്കൂളിന് സ്പോർസ് ഉപകരണങ്ങൾ കൈമാറി(വിഷൻ ന്യൂസ്‌ 10/11/2019)



കച്ചേരിമുക്ക് : കിഴക്കൊത്ത് ന്യൂ എ എം എൽപി സ്കൂളിന് ഈ വർഷത്തെ സ്പോർട്സ്  ആവശ്യത്തിനുള്ള സ്പോർട്സ് ഉപകരണങ്ങൾ സിൻസിയർ കച്ചേരിമുക്ക് കൈമാറി . സിൻസിയർ പ്രസിഡണ്ട് കെ കെ വിജയൻ പരിപാടി ഉൽഘാടനം ചെയ്തു . സിൻസിയർ സെക്രട്ടറി കമറുൽ ഹകീം സ്വഗതവും , സ്കൂൾ പ്രധാന അധ്യാപിക ഗിരിജ ബായ് അധ്യക്ഷതയും വഹിച്ചു . പഞ്ചായത്ത് യൂത്ത് കോർഡിനേറ്റർ ഉമ്മർ സാലിഹ് കെ , സുബൈർ പി ടി , റിയാസ് വി ടി , സൈനുദ്ധീൻ പി , അഷ്‌റഫ് എം എം എന്നിവർ സംസാരിച്ചു
Powered by Blogger.
]]>