Saturday, 16 November 2019

മൗലിദ് സദസ്സ് ഇന്ന്(വിഷൻ ന്യൂസ്‌ 17/11/2019)




ഓമശ്ശേരി : "കരുണയാണ് തിരു നബി (സ) " എന്ന ക്യാമ്പയിന്റെ ഭാഗമായി  എസ് കെ എസ് എസ് ഫ് ഓമശ്ശേരി യൂണിറ്റ് കമ്മറ്റിഘടിപ്പിക്കുന്ന മൗലിദ് സദസ്സും ദുആ സമ്മേളനവും (17/11/2019)
  ഇന്ന്  (ഞായർ) മഗ്‌രിബ് നിസ്കരിച്ച ഉടനെ ശംസുൽ ഉലമാ ഇസ്ലാമിക് സെന്ററിൽ വെച്ച് നടക്കും ബഹു:സയ്യിദ് നജ്മുദ്ധീൻ പൂക്കോയ തങ്ങൾ അൽ ഹൈദ്രൂസി മംഗലാപുരം , ഹംസ റഹ്മാനി, ഫള്ലുദ്ധീൻ ഫൈസി, കോയ റഹ്‌മാനി, മൊയ്തീൻ മുസ്ലിയാർ, സയ്ദ് റഹ്‌മാനി  തുടങ്ങിയവരുടെ നേതൃതത്തിൽ   നടക്കും.

Post a Comment

Whatsapp Button works on Mobile Device only